Posts

Showing posts from January, 2020

ഭാഗം - 2 بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ

അൽ കിതാബ് മദ്രസ ( കുട്ടികൾക്ക് പഠിക്കാൻ ) യൂണിറ്റ് 1 അൽ ഫാതിഹ ആശയ പ 0 നം പാഠം രണ്ട് بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ - ഭാഗം- 2 10 വാഹനത്തിൽ കയറുമ്പോൾ ചൊല്ലേണ്ട ചില ദിക്റുകൾ വാഹനത്തിൽ കാൽ എടുത്തു വയ്ക്കുമ്പോൾ മൂന്നു തവണ ബിസ്മില്ലാഹ് *( അല്ലാഹുവിന്റെ നാമത്തിൽ ) എന്ന് ചൊല്ലുക . തുടർന്ന് * വാഹനത്തിൽ ഇരുന്നാൽ അല്ലെങ്കിൽ നിലയുറപ്പിച്ചാൽ അൽ ഹംദുലില്ലാഹ് *( അല്ലാഹുവിനാണ് സർവ്വ സ്തുതിയും ) എന്ന് ചൊല്ലുക . * തുടർന്ന് താഴെ ചേർത്ത ദിക്റു ചൊല്ലുക : سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ സാരം : ഞങ്ങള് ‍ ക്ക് ‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന് ‍ എത്ര പരിശുദ്ധന് ‍ ! ഞങ്ങള് ‍ ക്കതിനെ ഇണക്കുവാന് ‍ കഴിയുമായിരുന്നില്ല . തീര് ‍ ച്ചയായും ഞങ്ങള് ‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് ‌ തിരിച്ചെത്തുന്നവര് ‍ തന്നെയാകുന്നു . 🌸🌸🌸🌸🌸🌸🌸🌸 * തുടർന്ന് അൽഹംദുലില്ലാഹ് ( അല്ലാഹുവിനാണ് സർവ്വ സ്തുതിയും ) എന്ന് മൂന്ന് തവണയും *, , ', അല്ലാഹു അ...