ദർസ് 1_ الطَّهَارَةِ_ ശുദ്ധീകരണം
AL KITHAB Online Madrasa *Continuing Online Madrasa for Islamic Learning* المدرسة الإلكترونية المستمرة للتعليم الإسلامي ദർസ് നോട്ട്സ് 18.10.2026 ശനി 6.45 pm - 7.10 pm 1.*ഫിഖ്ഹ് ദർസ്* കിതാബിൻ്റെ പേര് : اَلْفِقْهُ المُيَسَّرُ فِي ضَوْءِ الكِتَابِ وَالسُّنَّةِ കിതാബ് ലിങ്ക് : https://share.google/eLIhoFPeLmg2CvdKH 🌴🌴🌴🌴🌴 *كِتَابُ الطَّهَارَةِ* ശുദ്ധീകരണം സംബന്ധിച്ച് പറയുന്ന കിതാബ് . *[البَابُ الأَوَّلُ: فِي أَحْكَامِ الطَّهَارَةِ وَالمِيَاهِ* [ഒന്നാം അധ്യായം: ശുദ്ധീകരണത്തിന്റെയും വെള്ളത്തിന്റെയും വിധികൾ *[أَهَمِّيَّةُ الطَّهَارَةِ وَأَقْسَامُهَا]* [ശുദ്ധീകരണത്തിന്റെ പ്രാധാന്യവും അതിൻ്റെ വിഭാഗങ്ങളും] 🌳🌳🌳🌳🌳 الطَّهَارَةُ هِيَ مِفْتَاحُ الصَّلَاةِ، وَآكَدُ شُرُوطِهَا، ശുദ്ധീകരണം നമസ്കാരത്തിന്റെ താക്കോലാണ്.അതിന്റെ ഏറ്റവും ശക്തമായ ശർത്വുമാണ്. وَالطَّهَارَةُ عَلَى قِسْمَيْنِ: ശുദ്ധീകരണം രണ്ട് ഇനങ്ങളുണ്ട്. القِسْمُ الأَوَّلُ: طَهَارَةٌ مَعْنَوِيَّةٌ ഒന്നാം ഇനം: മഅ'നവ്വിയായ ശുദ്ധീകരണം (ആശയപരമായ ആത്മീയ ശുദ്ധി); وَهِيَ طَهَارَةُ القَلْبِ مِنَ الشِّ...